അക്ഷരായനം

വായനയുടെ ലോകത്തേക്ക് സ്വാഗതം

അറിവും അനുഭവവും പങ്കിടുന്ന സാംസ്കാരിക കൂട്ടായ്മ

കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, സമൂഹത്തിനും വായനയുടെ മഹത്തായ ലോകം പ്രാപ്യമാക്കുകയും സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുന്ന കൂട്ടായ ശ്രമം.

പുതിയ അറിയിപ്പുകൾ

അറിയിപ്പ് പൊതുവായ അറിയിപ്പ്

അക്ഷരായനം പത്താമത് വായനോത്സവം രജിസ്ട്രേഷൻ

അക്ഷരായനം പത്താമത് വായനോത്സവത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വായിക്കുക →
റിപ്പോർട്ട് ഓർമ്മച്ചെപ്പ്

അക്ഷരായനം നവകം 2025 — പ്രവർത്തന റിപ്പോർട്ട്

അക്ഷരായനം നവകം 2025-ന്റെ വായനാനുഭവങ്ങളും പ്രവർത്തന മികവുകളും രേഖപ്പെടുത്തുന്ന സ്മരണിക.

കൂടുതൽ വായിക്കുക →

പിന്നിട്ട കാൽപ്പാടുകൾ

2017

അക്ഷരായനം ആശയമായി രൂപംകൊണ്ടു; നവംബർ ഒന്നിന് ഉദ്ഘാടനം.

2020

ഓൺലൈൻ വായനോത്സവത്തിലൂടെ ലോക മലയാളികളിലേക്ക് വ്യാപിച്ചു.

2022

വായനയ്‌ക്കൊപ്പം രാഗായനം, കർഷക മിത്രായനം തുടങ്ങിയ പ്രവർത്തനങ്ങൾ വളർന്നു.

ഇന്ന്

സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ വായനയും സർഗ്ഗാത്മകതയും തുടർന്നു മുന്നോട്ട്.

അക്ഷരായനവുമായി ബന്ധപ്പെടാം

വായന പ്രവർത്തനങ്ങൾ, പരിപാടികൾ, രജിസ്ട്രേഷൻ, സഹകരണം എന്നിവയ്ക്കായി ഞങ്ങളുമായി ബന്ധപ്പെടുക.

📞 +91 1234567890 ✉️ info.aksharaayanam@gmail.com