അക്ഷരപ്പത്ത്-2026 പ്രഖ്യാപനം
അക്ഷരായനം പത്താമത് വായനോത്സവം “അക്ഷരപ്പത്ത്-2026” ജൂൺ 19ന് ആരംഭിക്കുന്നു. വായനോത്സവത്തിന്റെയും അക്ഷരായനം സാഹിത്യപുരസ്കാരം-2025ന്റെയും വിശദ വിവരങ്ങൾ വായിക്കാം.
കൂടുതൽ വായിക്കുക →
അറിവും അനുഭവവും പങ്കിടുന്ന സാംസ്കാരിക കൂട്ടായ്മ
കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, സമൂഹത്തിനും വായനയുടെ മഹത്തായ ലോകം പ്രാപ്യമാക്കുകയും സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുന്ന കൂട്ടായ ശ്രമം.
അക്ഷരായനം പത്താമത് വായനോത്സവം “അക്ഷരപ്പത്ത്-2026” ജൂൺ 19ന് ആരംഭിക്കുന്നു. വായനോത്സവത്തിന്റെയും അക്ഷരായനം സാഹിത്യപുരസ്കാരം-2025ന്റെയും വിശദ വിവരങ്ങൾ വായിക്കാം.
കൂടുതൽ വായിക്കുക →അക്ഷരായനം പത്താമത് വായനോത്സവത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വായിക്കുക →അക്ഷരായനം നവകം 2025-ന്റെ വായനാനുഭവങ്ങളും പ്രവർത്തന മികവുകളും രേഖപ്പെടുത്തുന്ന സ്മരണിക.
കൂടുതൽ വായിക്കുക →അക്ഷരായനം വായനാപദ്ധതികളിൽ ഉൾപ്പെടുത്തിയ തീമാറ്റിക് വായന, മെയ് മാസ വായന, വായനോത്സവ പുസ്തകങ്ങൾ, എഴുത്തോല കൃതികൾ എന്നിവയുടെ സമാഹാരം.
പൂതപ്പാട്ട് ഇടശ്ശേരി
പറയിപെറ്റ പന്തിരുകുലം
ഇന്നലത്തെ മഴ എൻ മോഹനൻ
യക്ഷി മലയാറ്റൂർ രാമകൃഷ്ണൻ
തട്ടകം കോവിലൻ
പുസ്തകവണ്ടി അംബുജം ടീച്ചർ
ലൂപ്പി മിനി ബെന്നി
ഒന്നാം ഫോറൻസിക് അധ്യായം ഡോ. ആർ. രജത്
നൃത്തം എം മുകുന്ദൻ
Oh, The Places You’ll Go Dr. Seuss
Midnight on the Moon Mary Pope Osborne
The Wild Robot Peter Brown
അക്ഷരായനം ആശയമായി രൂപംകൊണ്ടു; നവംബർ ഒന്നിന് ഉദ്ഘാടനം.
ഓൺലൈൻ വായനോത്സവത്തിലൂടെ ലോക മലയാളികളിലേക്ക് വ്യാപിച്ചു.
വായനയ്ക്കൊപ്പം രാഗായനം, കർഷക മിത്രായനം തുടങ്ങിയ പ്രവർത്തനങ്ങൾ വളർന്നു.
സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ വായനയും സർഗ്ഗാത്മകതയും തുടർന്നു മുന്നോട്ട്.
വായന പ്രവർത്തനങ്ങൾ, പരിപാടികൾ, രജിസ്ട്രേഷൻ, സഹകരണം എന്നിവയ്ക്കായി ഞങ്ങളുമായി ബന്ധപ്പെടുക.